എന്റെ ഭ്രാന്തന്‍ ചിന്തകള്‍ (അതുമാത്രം) ഞാന്‍ ഇവിടെയാണ് കുരിക്കാറുള്ളത്
വായിക്കുന്നവരെ ഞാന്‍ അറിയാറില്ല അതുകൊണ്ട് ഞാനവരെ ശ്രദ്ധിക്കാറുമില്ല
ഇടയ്ക്കു നോക്കുമ്പോള്‍ കണ്ടവരുടെ എണ്ണം മാത്രം ബ്ലോഗ് എനിക്ക് പറഞ്ഞു തരും അതുമതി...
ആര്‍ക്കൊക്കെയോ വേണ്ടി എന്തിനു ഞാന്‍ എന്റെ ചിന്തകളെ കടിഞ്ഞാണ്‍ ഇടിയിക്കണം...
എന്നെ മനസ്സിലാക്കിയവര്‍ക്കെന്നെ അറിയാം നല്ലതുപോലെ... പിന്നെ എന്തിനാണ് ഞാന്‍ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യം??
ഇനിയില്ല തേങ്ങലിത്തരുണത്തില്‍
സത്യസന്തമായ എന്നെ ഇനി ഞാന്‍ മൂടിവക്കില്ല
ഞാന്‍ വെറുക്കുന്നു എന്‍റെ ഈ മുഖം മൂടിയെ, നിങ്ങളുടെയും.
സൂക്ഷിക്കുക ഇനി എന്‍റെ മുന്‍പില്‍ വരാതെ, അവയുമായി....
നിങ്ങളുടെ മുഖംമൂടികള്‍ ഇനി എനിക്ക് കാണേണ്ടതില്ല....
ഇനി മൌനം അവലംബിക്കട്ടെ
അവകള്‍ ദൂരെയിരിക്കുക
മറ്റൊരു മുഖംമൂടി ഞാനെടുത്തണിയുംവരെ എങ്കിലും .............