കുംബസ്സാരിക്കുമ്പോള് ആദ്യം "അവസാനം കുംബസ്സാരിച്ചതെപ്പോഴെന്നു പറയണം " എന്നാണ് വെപ്പ് (അവിശ്വാസിയാകാതെ വിശ്വാസിയാകുക).
ഇത്തരുണത്തിലുള്ള ഒരു ചിന്തയാണ് ഈ പ്രക്രിയക്ക് തുടക്കം കുറിക്കുന്നത് .
പറഞ്ഞതുപോലെ
12/01/2013 10:14:00 PM ഇതാണ് അവസാന അന്ഗുലീചലന വിസ്ഭോടനാത്മക രചനാ സമയം.
പഠിപ്പില്‍ ഉള്‍പ്പെടുത്താത്തത് :-
സുഹൃത്ത് വാങ്ങി വച്ച "ബാല്യകാലസഖി" (പുസ്തകം) എന്ന് കിട്ടുമോ ആവോ. പുസ്തകം വാങ്ങിതരാനുള്ള മനസ്ഥിതി ഉണ്ടെങ്കില്‍ അതിന്റെ അയക്കലിനുള്ളതുകൂടി സഹിച്ചുകൂടെ??
എന്തെങ്കിലും ഒക്കെ അങ്ങ് എഴുതിക്കൂട്ടാനുള്ള ആ ഒരു ഇത് ഇപ്പോള്‍ കിട്ടി, എണ്ണ തലയില്‍ ഇരുന്നു തണുത്തതുകൊന്ടാണോ എന്ന് സംശയം ഇല്ലാതില്ല.
എന്തായാലും വെറുതെയാക്കുന്നില്ല- "നാളെ ഞാനാരാകില്ലെന്നാരുകണ്ടൂ"
മലയാളത്തിനു ഒരു അമൂല്യ രചന നഷ്ടപ്പെടേണ്ടല്ലോ എന്നുള്ള ഒരു സഹാനുഭൂതി!!
അതു മാത്രമായി കണ്ടുകൊണ്ടു സഹൃദയം ക്ഷമിക്കുമല്ലോ..
വിസ്ഭോടനാത്മക രചനാസമയാവസാനം സ്നാനം ഗമനം...
(ശ്ശൊ ഭയങ്കരം ഇതിന്റെ ഒക്കെ അര്‍ത്ഥം എന്തരോ എന്തോ )