21 October 2012

Be right back, don go anywhere...

I have got something to tell you :-
Just nothing but my thanks....

"And the days went by like paper in the wind. Everything changed, then changed again."

but i know our friendship will stays still
with all its beauty, love, care N warmth
likewise how it is always....

Thanking you all for not forgetting me,
your cares shown upon me...

Will keep you all in my heart safe,
where you to stay comfort
And your presence i felt in return
Especially in my lonelines,
With nothing its compared.
And none can explain
They pleased me always.

With heartfelt gratitude towards your kindheart wishes....
My thanks in love.
Anson

30 September 2012

Glimpse of bh Through my Framez :) Slideshow Slideshow

Glimpse of bh Through my Framez :) Slideshow Slideshow: TripAdvisor™ TripWow ★ Glimpse of bh Through my Framez :) Slideshow Slideshow ★ to Manama. Stunning free travel slideshows on TripAdvisor

13 September 2012

മുഖംമൂടികള്‍ (n) / With MASKS

എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍ (അതുമാത്രം) ഞാന്‍ ഇവിടെയാണ്‌ കുരിക്കാറുള്ളത് 
വായിക്കുന്നവരെ ഞാന്‍ അറിയാറില്ല അതുകൊണ്ട്  ഞാനവരെ ശ്രദ്ധിക്കാറുമില്ല
ഇടയ്ക്കു  നോക്കുമ്പോള്‍ കണ്ടവരുടെ എണ്ണം മാത്രം ബ്ലോഗ്‌  എനിക്ക് പറഞ്ഞു തരും അതുമതി...

ആര്‍ക്കൊക്കെയോ വേണ്ടി എന്തിനു ഞാന്‍ എന്റെ ചിന്തകളെ കടിഞ്ഞാണ്‍ ഇടിയിക്കണം...
എന്നെ മനസ്സിലാക്കിയവര്‍ക്കെന്നെ അറിയാം നല്ലതുപോലെ... പിന്നെ എന്തിനാണ്  ഞാന്‍ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യം??

ഇനിയില്ല തേങ്ങലിത്തരുണത്തില്‍

സത്യസന്തമായ എന്നെ ഇനി ഞാന്‍ മൂടിവക്കില്ല

ഞാന്‍ വെറുക്കുന്നു എന്‍റെ ഈ മുഖം മൂടിയെ, നിങ്ങളുടെയും.
സൂക്ഷിക്കുക ഇനി എന്‍റെ മുന്‍പില്‍ വരാതെ, അവയുമായി....
നിങ്ങളുടെ മുഖംമൂടികള്‍ ഇനി എനിക്ക് കാണേണ്ടതില്ല.... 

ഇനി മൌനം അവലംബിക്കട്ടെ
അവകള്‍ ദൂരെയിരിക്കുക 
മറ്റൊരു മുഖംമൂടി ഞാനെടുത്തണിയുംവരെ എങ്കിലും .............

 

27 August 2012

ഓണം രണ്ടായിരത്തി പന്ത്രണ്ട്

ഓണം
വീണ്ടും വന്നെത്തിയിരിക്കുന്നു..
പ്രവാസത്തിലെ ഓണത്തിന് കുറെ പ്രത്യേകതകളുണ്ട്.. കുടുംബങ്ങള്‍ക്ക് ഒത്തുചേര്‍ന്നു ആ പഴമയിലേക്ക് എത്തിനോക്കാന്‍ കിട്ടുന്ന വിരളമായ ഒരു അവസരം. കുഞ്ഞുമക്കള്‍ അത്ഭുതത്തോട നോക്കിക്കാണുന്ന ചില തഴക്കങ്ങള്‍.
ഓണത്തപ്പനും, പൂവിളിയും, പൂക്കളവും, പുലികളിയും ഒക്കെ നമ്മുടെതായ പരിമിതിക്കുള്ളില്‍ ഇവിടെ വീണ്ടും ഒരുക്കാന്‍, തലമുറകള്‍ക്ക് മാതൃകയാവാന്‍ കൂടി ഒരു അവസരം.
നമ്മുടെ മാതൃഭാഷയായ മലയാളം പോലും എത്ര നാളുകള്‍ ഈ കുരുന്നുകളുടെ ചുണ്ടില്‍ അവശേഷിക്കുമെന്നറിയാത്ത നാളുകളിലൂടെ കടന്നുപോകുമ്പോള്‍ ഒരിക്കലെങ്കിലും അവര്‍ക്ക് ഇങ്ങനെ ഒക്കെ ആയിരുന്നു മുന്‍പ്‌ എന്ന് കാട്ടിക്കൊടുക്കാന്‍ നമുക്കൊന്ന് ശ്രമിച്ചുകൂടെ??

അത്തം തുടങ്ങി പത്താം നാള്‍ തിരുവോണമെന്ന ചൊല്ല് ഇത്തവണ ആരാണ് തെറ്റിച്ചത് മാവെലിയോ...?
എന്തൊക്കെ ആയാലും ചൊല്ല് അങ്ങിനെ തന്നെ നില്‍ക്കട്ടെ, തല്ക്കാലം ഇത്തവണ ഇങ്ങനെ പോകട്ടെ.

മാനുഷരെല്ലാരുമൊന്നുപോലെ ആയിരുന്നെന്നു പറയപ്പെടുന്ന ആ ഒരു നല്ലകാലത്തിന്റെ സ്മരണകള്‍ പുതുക്കാന്‍ നമുക്ക് കിട്ടിയിരിക്കുന്ന ചില മണിക്കൂറുകള്‍, അവയെ നല്ലതുപോലെ, നമ്മുടെ ഈ പ്രവാസകാലത്തിലെ എന്നെന്നും ഓര്‍മ്മിക്കാന്‍ ഉതകുന്ന കുറെ നല്ല നിമിഷങ്ങളോടൊപ്പം ചേര്‍ത്തുവക്കാന്‍ നമുക്ക് ശ്രമിക്കാം അതിനുവേണ്ടി എല്ലാവരുടെയും ശ്രമിക്കുമെന്ന്  പ്രതീക്ഷിക്കുന്നു...
മഹാബലിയെ  പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം... ആ ദിവസത്തിനായി....
ഓണത്തിന്‍റെ സര്‍വശ്രീയും ഉണ്ടാകട്ടെ എന്ന ആശംസകളോടെ....
സസ്നേഹം.
പൂവിളി  പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പോന്നോനതുമ്പി......

24 August 2012

The uncertain mindsetts!!

Behind the hidden and indigestible sets of mind which is not making available even for me to understand what does it means in every seconds-- the changes. A kind of uncertainties which always it holds, and even knowing all these am behind of each foolishness-- gone much time behind trans.(LRFBSTSU/DN-LST SNTE), of no matter or of no use bt it will have been a new thing for me if i got it how to make it out... Bt still failed to find it.. Will go to available "GURU" and was in a long time skyping with too hrs ago, bt forget to discuss with the same. And the same result in delayed shut down its 00:58 on Friday the 24th, 08/12.

the day begun an hour ago.... still i din't gone bk to last nights sleep to continue and i can't too. And unhold, freed my mind to go anywhere and let it join while am wake up in the late morns with the same uncertainities...

And i can hear the sound of w/mach working in the mid night too for me, luckly it will not say a word even am disturbing too...

10 August 2012

അമ്മമലയാളമേ....


അമ്മമലയാളമേ
നിന്നോടുള്ള എന്‍റെ ഇഷ്ടങ്ങള്‍ ഇവിടെ കുറിക്കുവാനുള്ള ആ വിങ്ങല്‍ ഇവിടെ അക്ഷരങ്ങളുടെ വേഷപ്പകര്‍ച്ചയില്‍ പുനര്‍ജനിയിലക്ക് - എന്‍റെ പരിമിധിക്കുള്ളിലെ അക്ഷരസങ്കല്പങ്ങളായി. നിന്‍റെ നന്മകള്‍ നിരഞ്ഞുതുളുംബുന്ന ആ ലോകത്തെക്ക് ഞാനും വന്നോട്ടെ.

സരസ്വതീ കടാക്ഷമുള്ളവര്‍ നിന്നെ പുകഴ്ത്തുമ്പോള്‍ ഞാനും അതിശയിക്കാറുണ്ട്. തിരശ്ശീലക്കുള്ളിലേക്ക് മറഞ്ഞുനില്‍ക്കാന്‍ വെമ്പുന്ന എന്‍റെ മനസ്സിനെ ചിലപ്പോള്‍ നീ പുറത്തെക്ക് വലിചിഴക്കുമ്പോള്‍, ഒരുമാത്ര നിനക്ക് വഴങ്ങുന്നു...
അറിയില്ല എന്തുകൊണ്ടെപ്പോഴും ഇങ്ങനെന്നു.

ഉപന്ന്യാസങ്ങള്‍ക്കുവേണ്ടിയാണ് ആദ്യം ഞാന്‍ നിന്നെ പ്രണയിച്ചത്, ഇപ്പോള്‍ അവയെന്നെ ശല്യം ചെയ്യാറില്ല അതുകൊണ്ടുതന്നെ നിന്നെ ഞാനിടക്കെപ്പോഴോ മറന്നു കളഞ്ഞിരുന്നു. പരിഭവമരുതേ... എന്താണെങ്കിലും ഇന്നിത് വരുതിയിലാക്കാന്‍ (എഴുത്ത് മുഴുമിപ്പിക്കാന്‍) നീ കൂടി എന്റടുത്തു വേണമെന്നൊരു തോന്നല്‍..
അറിയാം നീ പിരിയില്ലന്നു, ശേഷവും; ഞാനിതൊന്നു മുഴുമിപ്പിച്ചോട്ടേ...

03 August 2012

The imaginary part or the unpredicted

Am late???
Don‘t know!!! But I know my feel for her was not exactly the same wen I´m writing this.

But it took time to understand all my so called feels, was named inappropriate. But the dramatical issue regarding this is very interesting which may get concluded in the end.
This is a solution to find in which X & Y are replaced by 1st & 2nd person...  

Solve: if the values are given by:-

I       = not 'imaginary' &
SHE = yet to found
(all the Qs. and Ans are yet to asked & answered while, 'imaginary' part remains the same which is totally undisturbed).
 
Saying all these and am in the midst to find the real me...
Can you help me out for dear friends??
Because i trust you and am seeing myself through your eyes...

In this there is creativity and the real feelings which may be an instant one.
When you make them apart you succeeded in finding me.

26 July 2012

For those who do care for, my buddies :) [എന്‍റെ സ്നേഹിതര്‍ക്ക് ]

കഴിഞ്ഞ തവണ പറഞ്ഞതെന്തായിരുന്നു.......?
ജീവിതചക്രം വളരെ വേഗത്തില്‍ തിരിഞ്ഞു കൊണ്ടിരിക്കുന്നു......
അത് തന്നെ.
വ്യാഴാഴ്ചകള്‍ അങ്ങിനെ ഒരു ഓര്‍മ്മപ്പെടുത്തലാണെനിക്ക് നല്‍കാറുള്ളത് ...
രണ്ടു വ്യാഴവട്ടങ്ങള്‍ ഇതിനോടകം കഴിഞ്ഞിരിക്കുന്നു ആകെ മൊത്തം ടോട്ടല്‍ ;)
കൂടെ ചില വല്സരങ്ങളും...
കൂടുതലും, ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി കളഞ്ഞ കുറെ നാളുകളും...
ഒന്നിനെക്കുറിച്ചും പരിഭവമില്ല...
എന്താണെന്നു വെച്ചാല്‍ ഈ
ജീവിതത്തിന്റെ വ്യക്തസ്ഫടിക, സംഭാഷണം സഹിതം ഉള്ള ആ സ്ക്രിപ്റ്റ്‌ ഉടയോന്‍റെ കയ്യില്‍ ഉള്ളതുകൊണ്ട് തന്നേ...
എന്നിരുന്നാലും ഇങ്ങനെ മടിയനായി ഇരിക്കുവാന്‍ തന്നെയോ ഞാന്‍ നിശ്ചയിച്ചത് ?? മനപ്പൂര്‍വ്വമല്ല എങ്ങിനെ ഒക്കെയോ ആയിപ്പോകുന്നു...
ആരുടെ ഒക്കെയോ പകുക്കലില്‍ ഇഷ്ട്ടപ്പെട്ടും വീണ്ടും പകുത്തും, ഇഷ്ട്ടപ്പെട്ടും, കമെന്റ് ഇട്ടും ഒക്കെ കുറെ സമയം കളഞ്ഞിരിക്കുന്നു... കുറച്ചു നാള്‍ കൂടി ഇങ്ങനെ താന്നെ പോകട്ടെ....
ഇടക്കുള്ള ചില നല്ല (എന്ന് ഞാന്‍ മാത്രം കരുതുന്ന?) അവസ്ഥ പുതുക്കലും എല്ലാം ഇതിന്റെ ഭാഗം ആയി തുടരുന്നു.....
എല്ലാം ഒരു കാര്യവുമില്ലാത്തത് തന്നേ... പിന്നെ എന്തേ ഇങ്ങനെ തോന്നാന്‍ ???

വെറും വെറുതെ!! എന്നല്ലാത മറ്റെന്തു പറയാന്‍...

പിന്നീട് വല്ലപ്പോഴും ഓര്‍ത്തു രസിക്കാന്‍ ഉള്ള ഒരു രസച്ചരട് ആകുമെന്കില്‍.....?
എന്റെ വിചാരങ്ങള്‍ ഇത്രമാത്രം!!

ആരൊക്കെ എന്നെ കേള്‍ക്കുന്നു എന്നുള്ള ആകാംഷ ഇല്ലാതില്ല

സുഹൃത്തുക്കളുടെ ഇഷ്ട്ടപ്പെടല്‍ ആഗ്രഹിക്കതവരുണ്ടോ??

ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തണമെന്ന ചിന്തയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ അജണ്ട... അതും വെറുതെ ആയി....


അറേബ്യയിലെ നോമ്പാചരണം കുറച്ചു കഷ്ടപെടുതുന്നുണ്ട് ...

എങ്കിലും അവരുടെ തീക്ഷണത എടുത്തുപറയേണ്ടതുതന്നെ....

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് അവിടുന്ന് പറഞ്ഞതുപോലെ

ഞാനും എന്റേത് മാത്രമായ, ചിലപ്പോള്‍ നിങ്ങളുടേതും
വിശ്വാസങ്ങലിലേക്ക് മടങ്ങുന്നു....

പുഞ്ചിരിക്കുന്ന നല്ല കുറെ മുഖങ്ങളെ കാണുവാന്‍ ഞാനിവിടുണ്ടാകും


എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി....


Dedicated to all my dear friends, even those who s not reading me too.
 

(i don care; if you don't, but i do care who cares) Do read with correct spelling, i may go wrong...

Happy weekend to all...


നല്ല ഒരു ആഴ്ചാവസാനം എല്ലാവര്ക്കും നേരുന്നു..
വീണ്ടും കാണാം...

സസ്നേഹം

ആന്‍സണ്‍

13 July 2012

if somebody may ask who am i???

(Flashed through mind while i been woke up in the morn and made fresh, having my breakfast N listening to "ghuda jane ke me....")

The miscellaneous thoughts that fleshed bye in a lovely morn

now am going to say them......


the real me is wen im all alone which any of you can never get into it...
its jus because if you are with me my dears...
am not alone ;)

Hope this will be nice day, bcoz we are having so many thing to do today @ church
In a plan to make me available to

Im sure of one more thing that the care i have for you my friends is much more than wt i have for myself...
To be changed a lot.....
Let me to be like atleast for me :(

Am in a miscellaneous mind set
There is no links bet ween the sentence i know
Sometimes im making kinda this feel.....

I learned a lot from you all my dear friends N thnx for wt you have done for me... :)

13 May 2012

അമ്മക്ക്

അമ്മക്ക്

മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്, മഴയെക്കാള്‍ ഏറെ അമ്മയെ ഇഷ്ട്ടമാനെന്ന്‍.... അതും ഒരു പക്ഷെ അമ്മ കണ്ടിരിക്കില്ല - ഇതുപോലെ തന്നെ. പരിഭവമില്ലെന്നറിയാം എങ്കിലും ഒന്ന് ചോദിച്ചോട്ടെ എന്നിട്ടും എന്തെ എന്നെ മാറോടുചേര്‍ത്തണച്ചു... ഞാന്‍ കുഞ്ഞുമുഷ്ടികൊണ്ട് പ്രഹരിച്ചപ്പോഴും.....? അസ്വസ്ഥതകളുടെ ബാല്യകാലത്തില്‍ അമ്മയുടെ ഉറക്കം കളഞ്ഞപ്പോഴും... എന്തെ ദേഷ്യം കാട്ടിയില്ല,


എന്നോടുസംസാരിക്കുമ്പോള്‍ മാത്രം
നിനക്കെന്താ ഒരു ധൃതി എന്ന പിണക്കമല്ലാതെ എപ്പോഴെന്കിലും ദേഷ്യപ്പെട്ടതായി ഞാനോര്‍ക്കുന്നില്ലല്ലോ....

പക്ഷെ

ഞാന്‍ എത്രയോ തവണ അങ്ങിനെ ഒക്കെ ആയിപ്പോയിരുന്നു??? ഓര്‍മയില്ല, അമ്മയും അതോര്‍ത്തുവച്ചിട്ടുണ്ടാവില്ലെന
്നരിയാം.. എന്റെ പിണക്കങ്ങളെ ഓര്‍ത്തുവക്കാന്‍ ആ ഹൃദയത്തില്‍ സ്ഥലമില്ലെന്നും,
അമ്മമാരുടെ ദിവസം ആയതുകൊണ്ട് മാത്രമല്ല ഈ കുത്തിക്കുറിക്കല്‍.... ഇത് ഒരു പിറന്നാള്‍ സമ്മാനം... മുന്‍കൂര്‍ ആയി.....
ഒരായിരം മംഗളങ്ങള്‍, പ്രാര്‍ത്ഥനയും ഒപ്പം എല്ലാവരോടുമൊപ്പമുള്ള നഷ്ടനിമിഷങ്ങളുടെ അശ്രുകണങ്ങളും... :(

(എല്ലാ അമ്മമാര്‍ക്കും കുറെ നല്ല വര്‍ഷങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുന്നു ......)


എന്ന്

സ്നേഹത്തോടെ .....

12 May 2012

വഴിവിളക്കുകള്‍ക്ക്....

നല്ല നല്ല കൃതികളും കുറിപ്പുകളും ഇനിയും പരിചയിക്കാനിരിക്കെ, അറിവില്ലായ്മയുടെ അക്ഷരതെറ്റുകള്‍ എന്തിനു ഞാന്‍ കുത്തിക്കുറിക്കണം????

പോകുവാനുണ്ടേറെ ദൂരം, ചൂണ്ടുപലകകളും വഴിവിളക്കുകളും ഇല്ലാത്ത ദിക്കിലും...

വഴിവിളക്കുകള്‍ക്ക് നന്ദി; എന്നെ നടതിയത്തിനു- കാലുകള്‍ വഴുതാതെ.... എല്ലായ്പ്പോഴുമുള്ള അത്യുന്നതന്റെ കൃപക്കും....... — at Umm Al Hasaam.

04 May 2012

oNcE wE aLL hAvE BeEn hEre :)

                             I still remember that awesome moment, and suddenly you became a part of my past, the part that did not last, it was no longer a question of losing you, it was effortless, I had moved on! I wanted to scream to the world it no longer hurts. I held back, just to be sure this feeling was not temporary. I know you will understand me, OnEcE we have all been here




         Wen each time am trying to keep you in my limits that hold you closer, you tend to leave; keeping me behind nd am not in a pose to chase you, this may the reason that wen you see me, am a stranger!!


https://www.facebook.com/SMUPS
https://www.facebook.com/photo.php?fbid=123677951042561&set=a.123677947709228.25446.123677474375942&type=3&theater 

13 February 2012

വരാനിരിക്കുന്ന പ്രണയകാലം....



അവളോട്‌ പറയാന്‍ വേണ്ടി മാത്രമായി ഞാന്‍ കരുതിവച്ച കുറെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു.....
അവള്‍ക്കു മാത്രമായുള്ള  എന്റെ കവിതകള്‍ ഞാന്‍ ഇനിയും എഴുതിതുടങ്ങിയിട്ടില്ല.... അവളുടെ മാത്രം ചിത്രം വരക്കാന്‍ വെമ്പിയ എന്റെ വിരലുകള്‍ക്ക് ക്യാന്‍വാസിലെ വരകളെ യോജിപ്പിക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.....
നമ്മുടേതെന്നു കരുതാന്‍ ഒരു ഫെബ്രുവരി 14 ഉം ഇതുവരെയുണ്ടായതുമില്ല....
ഞാന്‍ ഇനിയും ഞാനായിതന്നെ തുടരുന്നു..., 
കൂട്ടുകാരുടെ പ്രണയസന്ദേശങ്ങള്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചുനേരതെക്കെങ്കിലും ഞാനാശിച്ചത് ഇതുപോലെ നല്ലൊരു സന്ദേശം ഡ്രാഫ്റ്റ് ചെയ്യാന്‍ ഇനി എന്നുകഴിയുമെന്നല്ലാതെ മറ്റൊന്നുമല്ല....
എല്ലാവരും അവരവരുഉടെ പ്രണയത്തിനു പിറകെ ആയിരിക്കുമ്പോള്‍ പ്രണയത്തെ അക്ഷരപ്പൂട്ടിടാന്‍ ഒരു  ശ്രമം അത്രതന്നെ....
അവരെ പിന്താങ്ങുവാന്‍ നല്ല സുഹൃത്തുക്കള്‍ വേണമെന്നിരിക്കെ, അക്കുട്ടതിലേക്ക് ഞാനും... എല്ലാ പിന്തുണയുമായി.....
അങ്ങിനെ ഒക്കെ ആണെന്നിരിക്കിലും  എന്റെ പ്രണയത്തെ എല്ലാ തീവ്രതയോടുംമോപ്പം എന്ന്റെ സഖിക്കായി ഞാന്‍ കരുതിവക്കുന്നു...
അതുവരെ ഋതുഭേതങ്ങളെ.... നിങ്ങളെ ഞാന്നറിയുന്നില്ല,
ഞാന്‍ വരുന്നുണ്ട് എന്റെ സഖിയോടൊപ്പം എന്റെ പ്രണയത്തെ ആഘോഷിക്കാന്‍....
അതുവരെ....
“മഴഞാനറിഞ്ഞിരുന്നില്ല... നിന്റെ കണ്ണുനീരെന്നുള്ളിലുതിരുംവരെ(അവള്‍ കരയാതിരിക്കട്ടെ)
വെയില്‍ ഞാനറിഞ്ഞിരുന്നില്ല ... എന്റെ ഉള്ളില്‍ നിന്‍ ചിരിനേര്‍ത്തുപടരുംവരെ......” (ആ വെയില്‍ മങ്ങാതിരിക്കട്ടെ)

വാലന്‍ന്റൈന്‍ ദിവസതിന്‍റെ എല്ലാ ഭാവുകങ്ങളും എന്റെ പ്രിയപ്പെട്ടവര്‍ക്കായി 
Jacobanson
13/02/2012